മലയാളി കൂട്ടായ്മയിൽ ഇംഗ്ളീഷ് ഹൊറർ മൂവി പാരനോർമൽ പ്രൊജക്ട് ട്രയിലർ റിലീസ്

    എസ് എസ്‌ ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച്‌ ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ്  ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ്…

റീൽ നായകൻ ബിജോയ് കണ്ണൂർ നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു…..

റീൽ എന്ന തമിഴ് സിനിമയിലൂടെ തമിഴിൽ വളരെ പോപ്പുലറായ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന സിനിമയാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ്…

കന്നട നടൻ സിദ്ദിഖ് സാമൻ നായകൻ. ഒപ്പം സലിംകുമാറും വിനോദ് കോവൂരും. ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22-ന് ……

കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന…

മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ

മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് അപർണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, ഉടൻ തന്നെ prs ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ…

നാട്ടിൻപുറം പശ്ചാത്തലത്തിലൊരു പ്രണയകഥ …… ആവണിക്ക് തിരിതെളിഞ്ഞു ……

ഒരു പക്കാ നാട്ടിൻപുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ…

ചിരിയും ചിന്തയുമായി കെട്ടുകാഴ്ച്ചയ്ക്ക് തിരിതെളിഞ്ഞു …….

കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ അഭ്രപാളികളിൽ അവതരിപ്പിക്കാനുള്ള സംവിധായകൻ സുരേഷ് തിരുവല്ലയുടെ മിടുക്ക് കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെളിയിച്ചതാണ്. ബന്ധങ്ങളുടെ മറ്റൊരു സൂക്ഷ്മതലത്തിലൂന്നി സുരേഷ് തിരുവല്ല അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ” കെട്ടുകാഴ്ച്ച…

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ഓഡിയോ ലോഞ്ച് ……

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു. തന്റെ പഴയ…

കുട്ടികളുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റർ പ്രകാശനവും യു ആർ എഫ് ലോകറെക്കോർഡ് സർട്ടിഫിക്കേറ്റ് വിതരണവും …..

തിരക്കഥ മുതൽ റിലീസ് വരെ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ലോക റെക്കോർഡ് നേട്ടത്തിനർഹമായ ” എന്ന് സാക്ഷാൽ ദൈവം” എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ്സ്…

ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടവുമായി വള്ളിച്ചെരുപ്പ് …..

ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടവുമായി ” വള്ളിച്ചെരുപ്പ് “. 9-ാമത്തെ മേളയാണ് ഇത്തവണ അരങ്ങേറുന്നത്. റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന ചിത്രമാണ്…

ഉദ്വേഗം, ഭീതിജനകം …… സൈക്കോ ഹൊറർ ത്രില്ലർ ഹണിമൂൺ ട്രിപ്പ് ജൂലായ് 7 ന് …..

മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ജൂലായ് 7 ന് തീയേറ്ററുകളിലെത്തുന്നു. ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന…