മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ
മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ
ഇന്നലെ രാത്രി ഏഴ് മണിക്കാണ് അപർണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, ഉടൻ തന്നെ prs ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, മരണ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല , നിരവധി മലയാള സീരിയലുകളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള നടിയാണ് അപർണ, കരമന താലിയലിലെ അപർണയുടെ വീട്ടിൽ വെച്ചാണ് തൂങ്ങി മരിച്ചത്, തുടർന്ന് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്, മരണകരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു