ക്യാമറക്ക് മുന്നിൽ ഒരാൾ മാത്രം ക്യാമറക്ക് പിന്നിൽ ഒരാൾ മാത്രം മലയാള സിനിമയിൽ ഒരു വ്യത്യസ്തമായ ചിത്രം
എ കെ എസ് നെ ഏക ക ഥാപാത്രമാക്കി ചിത്രകാ രനും ശില്പിയും തിരക്കഥാ കൃത്തും സംവിധായകനു മായ ശ്യാംഗോപാൽ ക്യാമറക്ക് പിന്നിലെ എല്ലാ ജോലികളും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ‘ആത്മരതി ” എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ് തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളി ലുമായി പൂർത്തിയായി. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തന പരിചയമുള്ള ശ്യാംഗോപാലിൻ്റെ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷണ ചിത്രമാണിത് .
സ്വയം സൃഷ്ടിച്ച ഏകാന്ത തയുടെ തുരുത്തിൽ കിട ന്ന് അതിജീവനത്തിനായ് കേഴുന്ന സിനിമാ തിരക്ക ഥാകൃത്തും സംവിധായക നുമായ സുരേന്ദ്രനാഥ് ന് തൻ്റെ കഥാപാത്രവുമാ യുള്ള ഹൃദയസ്പർശി യായ വൈകാരിക ബന്ധ ത്തിൻ്റേയും ആത്മസംഘർ ഷങ്ങളുടേയും കഥ പറയുന്ന വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ”ആത്മരതി ”
ഇതിനകം സിനിമകളി ലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള എ കെ എസ് കവിയും മാധ്യമ പ്രവർ ത്തകനും കൂടിയാണ് .
syam gopal (director)