സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന് നിർമ്മിച്ച “ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു. സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ പെണ്ണ് കിട്ടാത്ത അഞ്ച്…
ക്യാമറക്ക് മുന്നിൽ ഒരാൾ മാത്രം ക്യാമറക്ക് പിന്നിൽ ഒരാൾ മാത്രം
ക്യാമറക്ക് മുന്നിൽ ഒരാൾ മാത്രം ക്യാമറക്ക് പിന്നിൽ ഒരാൾ മാത്രം മലയാള സിനിമയിൽ ഒരു വ്യത്യസ്തമായ ചിത്രം എ കെ എസ് നെ ഏക ക ഥാപാത്രമാക്കി ചിത്രകാ രനും ശില്പിയും തിരക്കഥാ കൃത്തും സംവിധായകനു മായ ശ്യാംഗോപാൽ ക്യാമറക്ക് പിന്നിലെ…
വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം …..
സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
IIFTC 2023 മുംബെയ് ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് പുരസ്‌കാരം ……
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക്…
കോപം ഇന്ന് മുതൽ തീയേറ്ററുകളിൽ
നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഇന്ന് മുതൽ തീയേറ്ററുകളിൽ ….. മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഇന്ന് മുതൽ തീയേറ്ററുകളിൽ . തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച്…
മലയാളി കൂട്ടായ്മയിൽ ഇംഗ്ളീഷ് ഹൊറർ മൂവി പാരനോർമൽ പ്രൊജക്ട് ട്രയിലർ റിലീസ്
എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ്…
റീൽ നായകൻ ബിജോയ് കണ്ണൂർ നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു…..
റീൽ എന്ന തമിഴ് സിനിമയിലൂടെ തമിഴിൽ വളരെ പോപ്പുലറായ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന സിനിമയാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ്…
കന്നട നടൻ സിദ്ദിഖ് സാമൻ നായകൻ. ഒപ്പം സലിംകുമാറും വിനോദ് കോവൂരും. ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22-ന് ……
കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന…
മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ
മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ മലയാള സീരിയൽ താരം അപർണ ആദ്മഹത്യ ചെയ്ത നിലയിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് അപർണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, ഉടൻ തന്നെ prs ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ…