മാസ്ക് മിമിക്രി ആര്ടിസ്റ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് കാർണിവലിലെ മത്സരങ്ങൾ അവസാന നിമിഷം ആവേശപൂര്ണമായി മാറി
ചലച്ചിത്ര സംവിധായകനും നടനുമായ അരുൺ സാഗര നയിച്ച സച്ചിൻ വാരിയേഴ്‌സ് എട്ടു വിക്കറ്റിനാണ് സെവാഗ് സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചത് ആറ് ടീമുകൾ പങ്കെടുത്ത ലീഗ് മത്സരങ്ങളിൽ ആദ്യ 2 മത്സരങ്ങളിൽ വിജയിക്കുകയും തുടർന്ന് മൂന്നു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്ത ശേഷം നേരിയ വ്യതാസത്തിൽ ക്വാട്ടർ ഫൈനലിൽ കയറുകയുമായിരുന്നു , മലയാള സിനിമ ടീവി താരമായ ശിവപ്രസാദ് നയിച്ച ഗാംഗുലി ടീമിനെയും അസിംഷ നയിച്ച ദ്രാവിഡ് ഡെവിൾസിനെയും പരാജപ്പെടുത്തിയ ശേഷം ടോപ് ഓർഡറിൽ ഒന്നാമതെത്തിയ അനീഷ് ഖാൻ നയിച്ച സെവാഗ് സ്ട്രൈക്കേഴ്സിനെ മുട്ടു മടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല,
ലീഗ് മത്സരങ്ങളിൽ 50ന് മുകളിൽ മാത്രം സ്കോർ ചെയ്ത് മുന്നിൽ വന്ന സെവാഗ് ടീമിന് സച്ചിൻ വേരിയേഴ്സ് എതിരാളികളെ അല്ലായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരുന്നു കാര്യങ്ങൾ എന്നാൽ സച്ചിൻ വാരിയേഴ്‌സ് ക്യാപ്റ്റൻ അടയ്ക്കമുള്ളവരുടെ ഗ്രൗണ്ടിലെ പ്രകടനം വളരെ വലുതായിരുന്നു കോമഡി തരാം ശ്രീജിത്തിനെയും ക്യാപ്റ്റൻ അനീഷിനെയും വീഴ്ത്തിയപ്പോൾ തന്നെ മത്സരം കൈപ്പിടിയിൽ വന്നെന്നു മനസിലാക്കിയ സച്ചിൻ ടീം വെറും ഇരുപത്തി നാല് റൺസിനാണ് സെവാഗ് ടീമിനെ ഒതുക്കിയത് മികച്ച വിക്കറ്റ് ടേക്കർ സുദർശൻ ഫൈനൽ ഓവർ ഗംഭീരമായി ഫിനിഷ് ചെയ്യുന്നതിന് man of ദി match നേടിയ ജിത്തുവും സിനിമ താരം ദീപു നവായികുളവും കലേഷും മികച്ച തുടക്കമാണ് നൽകിയത്
ഒടുവിൽ ഫൈനൽ റൺ നേടിയ സച്ചിൻ ടീമിലെ ആഹ്ലാദപ്രകടനവും ഗ്രൗണ്ടിൽ ശ്രെദ്ധേയമായിരുന്നു