Dr. രജിത്കുമാർ തിരക്കിലാണ്

ബിഗ് ബോസ് ലൂടെ ജനങ്ങളുടെ മനംകവർന്ന താരമാണ് ഡോക്ടർ രജിത് കുമാർ

ബിഗ് ബോസ് ലൂടെ ജനങ്ങളുടെ മനംകവർന്ന താരമാണ് ഡോക്ടർ രജിത് കുമാർ
മലയാളം ബിഗ് ബോസിൻറെ ചരിത്രം എടുത്താൽ തന്നെ അതിൽ ഏറ്റവും കൂടുതൽ ജന പിന്തുണ ലഭിച്ച താരങ്ങളിൽ ഒരാൾ ഡോക്ടർ രജിത് കുമാർ എന്ന കാര്യത്തിൽ സംശയമില്ല
ബിഗ് ബോസിൽ നിന്നും പുറത്തായ അതിനുശേഷവും ഡോക്ടർ രജിത് കുമാർ ജനങ്ങളുടെ താരം തന്നെയായിരുന്നു
മാത്രവുമല്ല ഷോയിൽ ഉണ്ടായിരുന്ന സമയത്തുള്ള അതേ പിന്തുണ ഇപ്പോഴും ലഭിക്കുന്ന ഒരേയൊരു വ്യക്തി ഡോക്ടർ രജിത് കുമാർ മാത്രമാണ്
ബിഗ്ബോസിൽ മുമ്പും ശേഷവും അദ്ദേഹം ഒരുപാട് സിനിമകളിലും സീരിയലുകളിലും മറ്റും ഷോകളിലും നിറഞ്ഞു നിൽക്കുകയായിരുന്നു
അതെല്ലാം തന്നെ വൻ വിജയത്തോടെ തന്നെ മുന്നോട്ടുപോവുകയായിരുന്നു

ഇപ്പോഴത്തെ ഡോക്ടർ രജിത് കുമാറിന്റെ ഏറ്റവും പുതിയ വിശേഷവും ജനങ്ങളെ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് , ഡോക്ടർ രജിത് കുമാർ അഭിനയിക്കുച്ച ഏറ്റവും പുതിയ ചിത്രം
അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കരുണൻമാഷും കാവൽപ്പുരയും എന്ന ചിത്രത്തിൻറെ പോസ്റ്റർ പങ്കുവെച്ചാണ് അദ്ദേഹം ഈ വിഷുനാളിൽ ജനങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നത്, അജി അയ്ലാറ ചിത്രത്തിന്റെ സംവിധാനവും കഥയും ഒരുക്കിരിക്കുന്നത് മനു ശങ്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജെറിൻ ജെയിംസ് നിർവഹിക്കുന്നു ,സംഗീതം മുരളി അപ്പാടത്ത്

Doctor Rajit Kumar is a popular star through Bigg Boss
If we take the history of Malayalam Bigg Boss, there is no doubt that Dr. Rajith Kumar is one of the most popular actors.
Dr. Rajith Kumar was the star of the people even after his exit from Bigg Boss
Moreover, Dr. Rajith Kumar is the only person who still gets the same support as when he was on the show
Before and after Bigg Boss, he was busy in many movies, serials and shows
All that was proceeding with great success

The current Dr. Rajith Kumar’s latest feature has also taken people by storm, the latest movie starring Dr. Rajith Kumar.
Getting ready in line. He is sharing the joy with the people this Vishunal by sharing the poster of the movie Karunanmaashum Kavalpura, directed and written by Aji Aylara, produced by Manu Shankar, the camera is done by Jerin James, music by Murali Appadat.

Leave a Reply

Your email address will not be published. Required fields are marked *