നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായൊരു പ്രണയകഥ അവതരിപ്പിച്ച പാൻ ഇന്ത്യൻ സിനിമയായിരുന്നു ” സിന്ദൂരം “. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലൊരുക്കിയ ചിത്രം ഒരേ സമയം നിരൂപകപ്രശംസ നേടുകയും തീയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തിരുന്നു. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ…
ഏതൊരു ചെറുപ്പക്കാരനും മുതിർന്നവർക്കും ഇഷ്ടമാകുന്ന ആശയമാണ് എന്നകാര്യത്തിൽ സംശയമില്ല
ഏതൊരു ചെറുപ്പക്കാരനും മുതിർന്നവർക്കും ഇഷ്ടമാകുന്ന ആശയമാണ് എന്നകാര്യത്തിൽ സംശയമില്ല യെസ്സ്മാ സീരീസ് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ നമ്പർ വൺ ആകുമെന്ന കാര്യത്തിൽ സംശയമില്ല കിന്നാരതുമ്പികൾ എന്ന വെബ് സീരീസ് മലയാളികൾക്ക് വ്യത്യസ്‌ത അനുഭവമാണ് നല്കിയതെങ്കിൽ അതിനെ കവച്ചു വെക്കുന്ന തരത്തിലാണ്…
സ്ക്രിപ്റ്റ് ടു സ്ക്രീൻ വെറും 16 മണിക്കൂർ …… വിശ്വനേട്ടവുമായി മലയാളസിനിമ എന്ന് സാക്ഷാൽ ദൈവം ……
സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ ലോകറെക്കോർഡ് നേട്ടത്തിനർഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകനെറുകയിലെത്തിയത്. യു…
കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണവുമായി തുരുത്ത് മാർച്ച് 31 ന് എത്തുന്നു …….
സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് ” . ചിത്രം മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടർന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും…
ഡെന്നീസ് ജോസഫിന്റെ മകളുടെ തിരക്കഥയിൽ കിട്ടിയാൽ ഊട്ടി മ്യൂസിക് വീഡിയോ ….. എസ് പി വെങ്കിടേഷിന്റെ ഈണം ….. ശ്രീകാന്ത് ഹരിഹരന്റെ ആലാപനം ……
മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയിൽ, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ “കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. …
നിയമസഭാ സാമാജികർക്കായി സമാന്തരപ്പക്ഷികൾ സിനിമ പ്രദർശിപ്പിക്കുന്നു. പ്രധാന വേഷത്തിൽ ഡെപ്യൂട്ടി സ്പീക്കർ ……
പ്രേംനസീർ സുഹൃത് സമിതി നിർമ്മിക്കുന്ന പ്രഥമ ചലച്ചിത്രം ” സമാന്തരപ്പക്ഷികൾ ” ഫെബ്രുവരി 28 ന് കേരള നിയമസഭ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ജഹാംഗീർ ഉമ്മറാണ് ചിത്രം സംവിധാനം…
സംവിധായകദമ്പതികളൊരുക്കുന്ന മറിയം മാർച്ച് 3 ന്
എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” മാർച്ച് 3 ന് തീയേറ്ററുകളിലെത്തുന്നു. …
ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ട് ചിത്രങ്ങൾ . സംവിധാനം ടി എസ് സുരേഷ് ബാബു . ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി എൻ എ , ഐ പി എസ് , തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിൽ – ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി എറണാകുളത്ത്…
കൊടുംകുറ്റകൃത്യങ്ങൾക്കെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുമായി ഇവൻ അഗ്നി പൂർത്തിയായി ………
കൊടുംകുറ്റകൃത്യങ്ങൾക്കെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുമായി ഇവൻ അഗ്നി പൂർത്തിയായി ……… അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അവർ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും പിന്നീടുള്ള സമൂഹത്തിന്റെ പ്രതികരണവും പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രമാണ് ” ഇവൻ അഗ്നി “. പ്രശസ്ത ചലച്ചിത്ര…
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ പൂജ നടന്നു.
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ പൂജ നടന്നു. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ജനുവരി ആദ്യ വാരം മുതൽ മമ്മൂട്ടി ഈ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ…