ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം cybar crime

ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖം
കൂടുതൽ ടാർഗറ്റ് ചെയ്യുന്നത് മലയാളികളെ
ഓൺലൈൻ വഴി പല രൂപത്തിലാണ് പണം തട്ടിപ്പു നടത്താറുള്ളത് , ഇൻസ്റ്റാഗ്രാം പേജ് വില്പനയെന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ പരസ്യം നല്കുകയുംഅതിനു ശേഷം കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന്നതാണ് പുതിയരീതി, ഇൻസ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം ദിവസം മലയാളി വ്യവസായി മനുവാണു ഇപ്പോൾ തട്ടിപ്പിന് ഇരയായിരിക്കുന്നത് , ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകിയ പേജിനു വില ഉറപ്പിച്ച ശേഷം മറ്റൊരു പേജ് നൽകുകയും തുടർന്ന് അതെ പേജിന്റെ അഡ്മിനിൽ നിന്നും ഒഴിവാക്കുകയും ചെയ്തു പണം തിരികെ ആവശ്യപ്പെട്ടപ്പോ ഭീഷണിപ്പെടുത്തുകയും ചെയ്ത രാജസ്ഥാൻ സ്വദേശി എന്നാണ് നിലവിൽ മനസിലാക്കാൻ കഴിഞ്ഞത് , നൽകിയിരിക്കുന്ന വാട്സ്ആപ് നമ്പർ ഉപയോഗിച്ചു സൈബർ സെല്ലിലൂടെ പ്രതികളെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരൻ ,


കൂടുതൽ വിശ്വാസത്തിനായി id കാർഡ് ഷെയർ ചെയ്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *